August 6, 2026

ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ്

0
IMG-20220119-WA0193.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന്  
447 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 938 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 441 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതര സംസ്ഥാനത്ത് നിന്നും വന്ന 6 പേർക്കും രോഗം സ്ഥിരീകരിച്ചു .  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163703  ആയി. 158010  പേര്‍ രോഗമുക്തരായി. നിലവില്‍ 4376 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4199 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 870  കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 447 പേര്‍ ഉള്‍പ്പെടെ ആകെ 4376  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 991  സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *