August 6, 2026

ദേശീയ ചിത്രരചനാ മത്സരം

0
IMG_20220215_154437.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന ശിശുക്ഷേമ സമതി സംഘടിപ്പിക്കുന്ന ദേശീയ ചിത്രരചനാ മത്സരം ഫെബ്രുവരി 20 ന് രാവിലെ 9.30 (ഞായര്‍) എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച മത്സരമാണ് നടക്കുന്നത്. ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പേസ്റ്റല്‍ എന്നീ മാധ്യമങ്ങള്‍ ചിത്രരചനയ്ക്കായി ഉപയോഗിക്കാം. ഫോണ്‍: 9048010778, 9446695426
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *