പിണറായി ഞങ്ങളുടെ മക്കളെ കൊല്ലരുതേ മഹിളാ കോൺഗ്രസ്സ് പ്രകടനം നടത്തി
കൽപ്പറ്റ :
മഹിള കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ, പിണറായി ഞങ്ങളുടെ മക്കളെ കൊല്ലരുതേ ,, എന്നാവശ്യമുന്നയിച്ച് നടന്ന
പ്രകടനം
ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ പി പി ആലി മുഖ്യ പ്രഭാഷണം നടത്തി .
സംസ്ഥാന ഭാരവാഹികളായ
സി പി പുഷ്പലത ,
മാർഗരറ്റ് തോമസ് ജില്ല ഭാരവാഹികളായ വിജയമ്മ എ എം, ശാന്തകുമാരി ,ബീന ജോസ്, ലിസി സാബു, ഉഷ വിജയൻ ,ല വലി ഷാജ ഉഷ തമ്പി,രന്തവല്ലി.
സോഷ്യൽ മീഡിയ കോഡിനേറ്റർമാരായ ലേഖ രാജീവ്, ഐ ബി മൃണാളിനി, ശാലിനി സി പി, സന്ധ്യ ലിഷു എന്നിവർ നേതൃത്വം നൽകി.
Leave a Reply