September 17, 2024

അംഗീകാരങ്ങളുടെ നിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0
Img 20220218 162112.jpg
മീനങ്ങാടി : പദ്ധതി നിർവ്വഹണത്തിനും ഭരണമികവിനും മീനങ്ങാടിയ്ക്ക് വയനാട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്കാരവും ലഭിച്ചു.
100 % നികുതിപിരിവും ജനറൽ വിഭാഗത്തിൽ 93 %, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ 100 ശതമാനവും റോഡ് റോഡിതര മെയിന്റൻസ് ചെയ്തതിൽ 100 ശതമാനവും തുക ചെലവഴിച്ചു.
ഗ്രാമസഭ, സ്റ്റാന്റിങ് കമ്മിറ്റികൾ , ഭരണസമിതിയോഗം എന്നിവ ചേരുന്നതിലെ കൃത്യത, മാലിന്യ നിർമാജ്ജനം തോട് പുഴ സംരക്ഷണം, കയർ ഭൂവസ്ത്ര വിനിയോഗം, വാർഷിക ധനകാര്യ പത്രിക സമർപ്പണം, തനത് വരുമാന വർദ്ധന ഫ്രണ്ട് ഓഫീസ് പ്രവർത്തനം,
തൊഴിലുറപ്പ് സംഘാടാനം തൊഴിൽ ദിനം സൃഷ്ടിക്കൽ, നൂറ് തൊഴിൽ ദിനം ലഭ്യമാക്കൽ എന്നിവയിലെ മികവാണ് അവാർഡിന് അർഹമാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *