May 21, 2024

തോമസ് (65) നിര്യാതനായി

0
Img 20220221 175736.jpg
മാനന്തവാടി:  കണിയാരം കോട്ടായില്‍ പരേതരായ ഫ്രാന്‍സിസിന്റേയും അന്നക്കുട്ടിയുടേയും മകന്‍ തോമസ് (65) നിര്യാതനായി. ഭാര്യ: ത്രേസ്യ(കിഴക്കേപ്പറമ്പില്‍കുടുംബാംഗം).മക്കള്‍:ഷെല്‍ബി(നേഴ്സ്  സിംഗപ്പൂര്‍), ബിജേഷ്. മരുമക്കള്‍: സിബി(ഡോക്ടര്‍ സിംഗപ്പൂര്‍),മായ(നേഴ്സ് ബത്തേരി).
സഹോദരങ്ങള്‍: ജോസഫ്, ജോര്‍ജ്ജ്, മേരി, എല്‍സി, പരേതനായ മത്തായി. സംസ്‌ക്കാരം നാളെ 11 മണിക്ക് കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *