May 20, 2024

അബുദുള്ളമുസ്‌ലിയാർ (70)നിര്യാതനായി

0
Img 20220222 093843.jpg
  അഞ്ചുകുന്ന്: ദീർഘ കാലമായി വയനാട്ടിലെ വിവിധ മദ്രസകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ഉണ്ണാച്ചി അബ്ദുള്ള മുസ്‌ലിയാർ (70) നിര്യാതനായി .
ഭാര്യ: കൊച്ച ആയിഷ.മക്കൾ : മുഹമ്മദ്‌  , റാഫി ,ആമിന സുമയ്യ.
മരുമക്കൾ: ഷെരീഫ്, ഗഫൂർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *