News Wayanad മാനന്തവാടിയിൽസ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു February 22, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : മാനന്തവാടിയിൽ കാൽനട യാത്രക്കാരി ബസ് ദേഹത്ത് കയറി മരിച്ചു. കല്ലോടി എടപ്പാറക്കൽ പരേതനായ ഫ്രാൻസീസിൻ്റെ ഭാര്യ ശുഭ (49)ആണ് മരിച്ചത്. രാവിലെ 10.15 ഓടെ കോഴിക്കോട് റോഡിൽ സ്വകാര്യ ബസ് ദേഹത്ത് കയറിയാണ് അപകടം സംഭവിച്ചത്. മക്കൾ: ആഷ്ന, അതുൽ Post navigation Previous: അബുദുള്ളമുസ്ലിയാർ (70)നിര്യാതനായിNext: തെരുവുനായ ആടുകളെ കൊന്നു Also read Latest News News Wayanad ദ്വാരക ഗുരുകുലം കോളേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു June 23, 2026 0 Latest News News Wayanad വെള്ളമുണ്ടയിൽ എട്ടാംഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയ്ന് തുടക്കമായി June 23, 2026 0 Latest News News Wayanad ദേശീയ ഫാഷൻ ഷോയിൽ തിളങ്ങി എറിക് ഷിജോ ജോൺ; ജൂനിയർ സ്റ്റേജ് സെൻസേഷൻ പുരസ്കാരം June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply