May 7, 2026

അന്നകുട്ടി (89)നിര്യാതയായി

0
IMG_20220224_155619.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മൂഴിമല പീത്തുരുത്തേൽ പരേതനായ ഇമ്മാനുവലിന്റെ ഭാര്യ അന്നകുട്ടി (89)നിര്യാതയായി. മക്കൾ : മേരി, ബേബി, പരേതയായ എൽസമ്മ, ദേവസ്യ, തോമസ്, ജോർജ്, പെണ്ണമ്മ, ജോസഫ് (കുഞ്ഞ് ). മരുമക്കൾ : പാപ്പച്ചൻ അകത്തോട്ടത്തിൽ, കത്രിന, ജെസ്സി, ലിസി, ജോർജ് വടക്കേടത്ത്, ദീപ.സംസ്കാരം : 25-02-2022 – രാവിലെ ഒമ്പത് മണിക്ക് മര കാവ് സെന്റ് തോമസ്  പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *