May 10, 2024

കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

0
Img 20220226 112751.jpg
 കൽപ്പറ്റ : കൽപ്പറ്റ ഗൂഡലായി ടി പി ടൈൽ സെന്ററിന് സമീപം കര്‍ണാടക സ്വദേശി കുഴഞ്ഞു വീണുമരിച്ചു. രാജു നായിക്ക് ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *