July 14, 2026

വനിതാ പ്രതിനിധിയെ ആദരിച്ചു

0
IMG_20220308_192212.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :

 ലോക വനിതാ ദിനത്തോടനുബന്ധിച്ച് മരകാവ് സെന്റ് : തോമസ് ചർച്ച് സമൂഹത്തിനും,സഭയ്ക്കും സേവനം ചെയ്യുന്ന വനിതാ പ്രതിനിധിയെ ആദരിച്ചു.
മരകാവ് മാതൃവേദിയിലൂടെ പ്രവർത്തന നിരതയായി സൽകർമ്മത്തിലൂടെ സമൂഹത്തിലും, സഭയിലും പ്രവർത്തിക്കുന്ന അദ്ധ്യാ പികകൂടിയായ മേരി പോൾ കദളികാട്ടിനെ വികാരി ഫാ. സജി പുതുക്കുളങ്ങര പൊന്നാട അണിയിച്ച് ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *