May 8, 2024

വിജയികളെ ആദരിച്ചു

0
Img 20220317 124137.jpg
മാനന്തവാടി: മാനന്തവാടി ഗവ.യുപിസ്‌കൂളിലെ എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷവിജയികളെ
അധ്യാപക-പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.ഒമ്പത് എല്‍എസ്എസും, മൂന്ന് യുഎസ്എസും
ഉള്‍പ്പടെ 12 കുട്ടികളാണ് വിജയികളായത്.
 അനുമോദന ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റൈഷാദ് അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസറ്റര്‍ എം ടി മാത്യു, മദര്‍ പിടിഎ പ്രസിഡന്റ് കവിത
 പി ആര്‍, സീനിയര്‍ അസിസ്റ്റന്റ് സില്‍വി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *