August 26, 2026

പുതുശേരിക്കടവിൽ രക്ത ദാന ക്യാമ്പും സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും

0
IMG_20220317_124233.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ് : യംഗ് ഫൈറ്റേഴ്സ് ക്ലബ്ബിൻ്റെയും ജ്യോതിർഗമയ രക്തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തും. മാർച്ച് 21 തിങ്കളാഴ്ച പുതുശേരിക്കടവ് മദ്രസക്ക് സമീപമാണ് ക്യാമ്പ്.
 ഇതോടൊപ്പംപടിഞ്ഞാറത്തറ അറ്റ്ലസ് മെഡിക്കൽ ലാബോറട്ടറി യുമായി സഹകരിച്ച് സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും നടത്തും. വാർഡ് മെമ്പർ മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ
  
 
96052 24104
70255 72484 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *