June 24, 2026

കെ.എസ് ആർ.ടി. ഇ. എ (സി ഐ ടി യു) പ്രതിഷേധപ്രകടനം നടത്തി

0
IMG_20220318_084646.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: രാജ്യത്തെ ആർ ടി സി കളെ തകർക്കുന്ന തരത്തിൽ കമ്പനികൾ ഡീസൽ വിലവർധനവ് നടത്തിയതിനെതിരെ മാനന്തവാടി യൂണിറ്റ് കെ എസ് ആർ ടി ഇ എ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലിറ്ററിന് 28 രൂപയോളം വർധിപ്പിച്ചാണ് കമ്പനികൾ ആർ ടി സികൾക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്നത്. . യൂണിറ്റ് പ്രസിഡന്റ് എൻ.സി സദാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് കെ ജെ റോയ് ഉദ്‌ഘാടനം ചെയ്തു. എം.സി അനിൽകുമാർ, കെ.എസ് പ്രകാശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *