April 20, 2024

മാര്‍ച്ച് 27 ഞായറാഴ്ച റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും: മന്ത്രി ജി.ആര്‍. അനില്‍

0
Img 20220322 182902.jpg
തിരുവനന്തപുരം: മാര്‍ച്ച് 27 ഞായറാഴ്ച കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.  മാര്‍ച്ച് 28, 29 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങള്‍ പരമാവധി സഹകരിച്ച് റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും  മന്ത്രി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *