September 20, 2026

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വയനാട് ജില്ലാ എൻ. പി. പി. എഫ്

0
newswayanad-copy-2692.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വയനാട് ജില്ലാ എൻ. പി. പി. എഫ്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കാസർഗോഡ്  കളക്ടറേറ്റിലേക്ക് നടന്ന മനുഷ്യാവകാശ പ്രവർത്തകരുടെ മാർച്ച് എൻ .പി. പി.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് പി.പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു.
സാമൂഹ്യപ്രവർത്തക ദയാഭായി പരിപാടി ഉദ്ഘാടനം ചെയ്തു.
വയനാട് എൻ. പി. പി. എഫ് വയനാട് പ്രസിഡന്റ്‌ പി. പ്രഭാകരൻ പ്രസംഗിച്ചു.
ടി. കെ ഉമ്മർ, അഷ്‌റഫ്‌, സി. പി അഷ്‌റഫ്‌ പുലാടാൻ എന്നിവരും വയനാട് പ്രതിനിധികളായി പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *