June 23, 2026

ബോധവൽക്കരണ ക്ലാസ്സും തൈ നടീലും നടത്തി

0
IMG_20220322_203820.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ലോക വന – ജല – കാലാവസ്ഥ ദിനത്തോടനുബന്ധിച്ച് ശ്രേയസ് പുൽപ്പള്ളി മേഖല ബോധവൽക്കരണ ക്ലാസ്സും, തൈ നടീലും നടത്തി.

 ലോക വന ജല കാലാവസ്ഥ ദിനത്തോടനുബന്ധിച്ച് ശ്രേയ പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ ജീവിക്കാം ഭൂമിയെ നോവിക്കാതെ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബിനി തോമസ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു.
ശ്രേയസ് കോഡിനേറ്റർ കെ. ഓ ഷാൺസൺ അധ്യക്ഷതവഹിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇക്ബാൽ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത്‌ മെമ്പർ : ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഖില പി. ആന്റണി ആശംസകളർപ്പിച്ച് സംസാരിച്ചു.
ജിനി, സിന്ധു തുടങ്ങിയവവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *