April 29, 2024

കേരള ജേർണലിസ്റ്റ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20220324 124939.jpg
ബത്തേരി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ പ്രസിഡണ്ടായി ബാബു നമ്പുടാകം പുൽപ്പള്ളി ( സുപ്രഭാതം റിപ്പോർട്ടർ ) ,സെക്രട്ടറി: എൻ.എ.സതീഷ് ബത്തേരി , ട്രഷറർ: ഷാജി പുളിക്കൽ (മനോരമ ) , വൈസ് പ്രസിഡണ്ട്: പി .മോഹനൻ ബത്തേരി , ജോയിന്റ് സെക്രട്ടറി: ബാബു വടക്കേടത്ത് പുൽപ്പള്ളി ( ശാലോം & മംഗളം ) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ കമ്മറ്റി അംഗങ്ങളായി ടി.എം. ജെയിംസ് കൽപ്പറ്റ പ്രസ്സ്  ക്ലബ് , ജയരാജ് ബത്തേരി , ദീപാ ഷാജി പുൽപ്പള്ളി( എന്മലയാളം കൊച്ചി & ന്യൂസ്‌ വയനാട് ), ഗിരീഷ് പുൽപ്പള്ളി ( ജന്മ ഭൂമി ) എന്നിവരെയും തെരഞ്ഞെടുത്തു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡൻറ് പ്രകാശൻ പയ്യന്നൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *