News Wayanad വീട് തകർന്നു വീണു: വൻ ദുരന്തമൊഴിവായി March 28, 2022 0 പേരിയ:പേരിയ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുള്ളയുടെ വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി. Tags: Wayanad news Continue Reading Previous കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ പണയം വയ്ക്കുന്നു: പി പി ആലിNext സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡലും, വെള്ളി മെഡലും കരസ്ഥമാക്കി നവീൻ പോൾ കാഞ്ഞൂക്കാരൻ Also read Latest News News Wayanad ജൂൺ 30 വരെ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധം; ബസിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ ഒഴിവാക്കി May 7, 2024 0 News Wayanad ജില്ലയിലെ ഇന്നത്തെ പ്രധാന വാർത്തകൾ May 7, 2024 0 News Wayanad വൈദ്യുതി മുടങ്ങും May 7, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply