News Wayanad ഫാ.കുര്യാക്കോസ്(80) പറമ്പിൽ നിര്യാതനായി 2 months ago മാനന്തവാടി രൂപതാ അംഗമായ ഫാ: കുര്യാക്കോസ് പറമ്പിൽ (80) നിര്യാതനായി. പുൽപ്പള്ളി,ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു.സംസ്കാരം ശുശ്രുഷകൾ നാളെ രാവിലെ 10:30 ന് മാനന്തവാടി സീയോൻ ഹാളിൽ ആരംഭിക്കും. Tags: Wayanad news Continue Reading Previous എൻഎസ്എസുക്കാരുടെ ചായക്കട ശ്രദ്ധേയമാകുന്നുNext സുഗതകുമാരി പുരസ്കാരം 2022 പുൽപ്പള്ളി ജയശ്രീ സ്കൂളിന് Also read News Wayanad പ്രകാശൻ (50) നിര്യാതനായി 8 hours ago News Wayanad ജീവനക്കാരെ വഞ്ചിച്ച ബഡ്ജറ്റ്: കേരള എൻ.ജി.ഒ അസോസിയേഷൻ 9 hours ago News Wayanad ലോക കാന്‍സര്‍ ദിനാചരണം; വിളംബര റാലി നടത്തി 10 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply