March 29, 2024

ഫാ.കുര്യാക്കോസ്(80) പറമ്പിൽ നിര്യാതനായി

0
Img 20221207 Wa00252.jpg
 മാനന്തവാടി രൂപതാ അംഗമായ ഫാ: കുര്യാക്കോസ് പറമ്പിൽ (80) നിര്യാതനായി. പുൽപ്പള്ളി,ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു.സംസ്കാരം ശുശ്രുഷകൾ നാളെ രാവിലെ 10:30 ന് മാനന്തവാടി സീയോൻ ഹാളിൽ ആരംഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *