July 17, 2026

കെ.എസ്.എസ്.പി.എ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

0
IMG_20221214_123008.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയിൽ തുടക്കമായി. ഇന്നും, നാളെയും  നടക്കുന്ന ജില്ലാ സമ്മേളനത്തിന് നിരവധി പെൻഷൻകാർ പങ്കെടുക്കും. ബത്തേരി അദ്ധ്യാപക ഹാൾ കല്യാണി നഗരിയിൽ വെച്ചാണ് സമ്മേളനം. രാവിലെ കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. വൈകുന്നേരം ബത്തേരി ടൗണിൽ ജില്ലാ സമ്മേളനത്തിൻ്റെ വരവറിയിച്ചു കൊണ്ട് വിളംബര ജാഥയും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *