March 28, 2024

മുസ്ലിം ലീഗ് കുടുംബ സംഗമം മാണ്ടാട് നടക്കും

0
Img 20221214 134219.jpg
മുട്ടിൽ :  മുട്ടിൽ പഞ്ചായത്ത് പതിനാലാം വാർഡ് സമ്മേളനവും, കുടുംബ സംഗമവും 18ന് ഞായറാഴ്ച    (മർഹൂം നീലിക്കണ്ടി കുഞ്ഞമ്മദ് നഗർ )   മാണ്ടാട് ജമാഅത്തുൽ ഇസ്‌ലാം സംഘം ഓഡിറ്റോറിയത്തിൽ നടക്കും.എൻ .കെ .  റഷീദ് സാഹിബ്‌ (ഐ.യു.എം .എൽ  ജില്ലാ വൈസ് പ്രസിഡന്റ്‌ )   ടി.  മുഹമ്മദ്‌ സാഹിബ്‌ (ഐ.യു 'എം .എൽ  ജില്ലാ വൈസ് പ്രസിഡന്റ്‌ )  സലാം നീലിക്കണ്ടി (മണ്ഡലം വൈസ് പ്രസിഡന്റ്‌ ) അഡ്വ. ഫാത്തിമ തഹലിയ (എം. എസ്.എഫ്  അഖിലേന്ത്യാ മുൻ വൈസ് പ്രസിഡന്റ്‌ )വടകര മുഹമ്മദ്‌ (ഐ. യു. എം. എൽ മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ) , നസീമ മാങ്ങാടൻ (മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌) ശശി പന്നിക്കുഴി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌  സഫിയ  (വനിതാ ലീഗ് മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ) എന്നിവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *