News Wayanad ചീരാലിൽ ലോഡിങ് തൊഴിലാളി മരിച്ച നിലയിൽ കണ്ടെത്തി December 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ചീരാൽ :ചീരാലിലെ ചുമട്ടു തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവണ പൂക്കോട്ടിൽ മനോജ് ആണ് മരിച്ചത്.ഇന്ന് രാവിലെ ചീരാലിലെ ഷോപ്പിംഗ് കോംപ്ലക്സ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. Post navigation Previous: എസ് എം എഫ് പ്രീ മാരിറ്റൽ കോഴ്സ് മാനന്തവാടിയിൽ തുടങ്ങാൻ തീരുമാനംNext: കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply