March 26, 2023

ശോഭ രാജന്‍ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി

IMG-20221216-WA00112.jpg
മാനന്തവാടി: സിപിഐ മണ്ഡലം സെക്രട്ടറിയായി ശോഭ രാജനെ തെരഞ്ഞെടത്തു. നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സനാണ് ശോഭ. ജില്ലയില്‍ ആദ്യമായാണ് വനിത സിപിഐ മണ്ഡലം സെക്രട്ടറിയാകുന്നത്.
   
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *