June 7, 2026

ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20221218-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മഴുവന്നൂർ പതിമൂന്നാം വാർഡ് ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ കെ സി മൈമൂന നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്നലേഖ നേതൃത്വം നൽകി. ജെ പി എച്ച് എൻ ദിവ്യ,എം എൽ എസ് പി നേഴ്സ് സൗമ്യ, ആശാവർക്കർ മാരായ ലിസി,സുരാകി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *