March 29, 2024

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി വയനാട് സ്വദേശി ഷിൻസി സേവ്യർ

0
Img 20221218 Wa00262.jpg
കൽപ്പറ്റ : ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ, മദ്രാസ് ന്റെ എറണാകുളം കേന്ദ്രത്തിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഷിൻസി സേവ്യർ, വയനാട് വിഷൻ ഡയറക്ടർ ബിജു ജോസ് എരമംഗലത്തിന്റെ ഭാര്യയും പനമരം ജി എച്ച് എസ് ലെ അധ്യാപികയും ആണ്.മക്കൾ ഷാൽവിൻ. മെലീസ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *