March 29, 2024

പ്രിയേഷ് ജേക്കബ് (44) നിര്യാതനായി

0
Img 20221218 143522.jpg
 പുൽപ്പള്ളി : കെ എസ് ഇ ബി പാടിച്ചിറ ഓഫീസ് സീനിയർ സൂപ്രണ്ട് മുള്ളൻകൊല്ലി അടികാട്ടിൽ ( പരത്തനാല്‍) പ്രിയേഷ് ജേക്കബ് ( 44 ) നിര്യാതനായി.
 തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഭാര്യ :  ഷെറിൻ കടുപ്പിൽ.മക്കൾ : ഇസാ മരിയ, ഇവ മരിയ.സംസ്കാരം :പിന്നീട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *