News Wayanad ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം തുടരുന്നു January 7, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ബത്തേരി ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു. കട്ടയാട് വനമേഖലയിലായിരുന്ന ആന കുപ്പാടി ഒന്നാംമൈൽ വനമേഖലയിലേക്കെത്തി.ആനയുടെ നീക്കം നിരീക്ഷിച്ച് ആർആർടി ടീമും മയക്കുവെടി വിദഗ്ധരും. അൻപതംഗ സംഘമാണ് ആനയെ തുരത്താൻ ശ്രമിക്കുന്നത്. Post navigation Previous: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളം നടനത്തിൽ എ ഗ്രേഡ് നേടി ഹൃദ്യNext: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Also read News Wayanad ലഹരി മാഫിയയുടെ വേരറുക്കും വരെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരും: മന്ത്രി രമേശ് ചെന്നിത്തല November 9, 2026 0 News Wayanad മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു November 9, 2026 0 News Wayanad വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു November 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply