October 1, 2026

ഗതാഗത നിയന്ത്രണം

0
IMG_20230202_164010.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി കൈതക്കല്‍ റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ 10 വരെ മാനന്തവാടിയില്‍ നിന്ന് പനമരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നാലാം മൈല്‍ വഴിയും പുല്‍പ്പള്ളി ഭാഗത്തേക്കുള്ളവ ചെറ്റപ്പാലം ബൈപാസ് വഴിയും തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *