April 25, 2024

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ജനദ്രോഹപരമായ ബജറ്റ് ഉണ്ടായിട്ടില്ല; കെ.കെ.അബ്രഹാം

0
Img 20230203 172050.jpg

കൽപ്പറ്റ: കേരളത്തിന്റെ ചരിത്രത്തിൽ
ഇത്രയേറെ ജനദ്രോഹപരമായ
ഒരു ബജറ്റ് ഉണ്ടായിട്ടില്ല.
സാധാരണക്കാരനോടും
പാവപ്പെട്ടവനോടും
കർഷക സമൂഹത്തോടും യുദ്ധം പ്രഖ്യാപിച്ച ബജറ്റാണ്. വിലക്കയറ്റം വർദ്ധിപ്പിക്കും ഡീസലിനും
പെട്രോളിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതും
വൈദ്യുതി യ്ക്ക് 5 % സെസ് ഏർപ്പെടുത്തിയതും താങ്ങാനാവില്ല.
കടക്കെണിയിലായ
കർഷകർക്ക് യാതൊരു ആനുകൂല്യങ്ങളുമില്ല.
ക്ഷേമ പെൻഷനുകളിൽ ഒരു രൂപയുടെ പോലും വർദ്ധനവില്ല.
തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നടപടിയുമില്ല. തികച്ചും ജന ദ്രോഹ പരമായ ബജറ്റാണിതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *