ചികിത്സാ സഹായം തേടുന്നു

മാനന്തവാടി:താന്നിക്കൽ പരേതനായ തൊണ്ണമാക്കിൽ ബേബിയുടെയും ജിഷയുടെയും മകൻ അഡോൺ (18) ഫെബ്രുവരി രണ്ടാം തിയതി തൃശിലേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പയ്യമ്പള്ളി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഡോൺ . അഡോണിന്റെ ചികിത്സ സഹായത്തിലേക്ക് ഡിവിഷൻ കൗൺസിലർ ബിജു അമ്പി ചെയർമാനും ജെയ്സൺ ചൂരനോലിക്കൽ കൺവീനറായും ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു.ഇതേവരെ നാല് ഓപ്പറേഷന് വിധേയനായ അഡോനിന് തുടർ ചികിത്സക്കായി എട്ട് ലക്ഷം രൂപയോളം ചിലവ് വരും. അഡോണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഉദാരമതികൾ നല്ല മനസ്സോടെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
FEDARAL BANK
AC/NO:14420100206436 IFSC:FDRL0001442 MANATHAVADY
GOOGLE PAY NO:9961285050(JISHA)



Leave a Reply