March 26, 2023

ഡോ. കെ.ജെ അബ്രഹാം (65) നിര്യാതനായി

IMG_20230205_064300.jpg
കൽപ്പറ്റ: കെ.ജെ ഹോസ്പിറ്റൽ ഉടമ 
ഡോ. കെ.ജെ അബ്രാഹം ( 65 ) നിര്യാതനായി. ഭാര്യ:മിനി. 
മക്കൾ. ഐഡ, ഐറിൻ, ഡോ.ഈവ് ലിൻ. സംസ്ക്കാരം തിങ്കളാഴ്ച പുൽപ്പള്ളി സെൻ്റ് ജോർജ്‌ സിംഹാസന കത്തീഡ്രൽ സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *