ബജറ്റ് :മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

തരുവണ: ജനങ്ങളെ ബാധിക്കുന്ന ബജറ്റിനെതിരെ തരുവണയിൽ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി, ട്രെഷറർ കൊച്ചി ഹമീദ്, സി. പി. മൊയ്‌ദു ഹാജി, ഈ. വി. സിദീഖ്, നിസാർ കൊടക്കാടു, സി. പി. ജബ്ബാർ, പുഴക്കൽ ഉസ്മാൻ, ഉസ്മാൻ പള്ളിയാൽ, അലുവ മമ്മൂട്ടി, പി. കെ. ഉസ്മാൻ, എ. കെ. നാസർ, പി. മമ്മൂട്ടി മാസ്റ്റർ, പി. കെ. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply