September 10, 2026

കമലാക്ഷി (73) നിര്യാതയായി

0
IMG_20230209_184040.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
ഗോരിമൂല കുളങ്ങരക്കണ്ടി കമലാക്ഷി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സൂരജ് കുമാർ (ഇന്ത്യൻ കോഫി ഹൗസ് ), മോഹൻദാസ് (എ.എസ്.ഐ, മാനന്തവാടി പോലീസ് സ്റ്റേഷൻ). മരുമക്കൾ: ജയശ്രീ, ഷർമിള. സംസ്ക്കാരം നാളെ (ഫെബ്രുവരി 10) ഉച്ചയ്ക്ക് കണ്ണൂർ പയ്യാമ്പലം പൊതു ശ്മാശാനത്തിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *