September 10, 2026

മേപ്പാടിയിൽ പുലിയെ കണ്ടതായി നാട്ടുകാർ

0
IMG_20230210_110441.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : റോഡരികിൽ പുലിയെ കണ്ടതായി നാട്ടുകാർ.മേപ്പാടി കടുർ ഏഴിലകുറുക്കിൽ റോഡരികിലാണ് പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞത്. ഇന്നലെ രാത്രിയിലാണ് പുലിയെ  കണ്ടത്. മുമ്പും കടൂർ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *