April 20, 2024

മാധവിയമ്മ (107) നിര്യാതയായി

0
Img 20230210 124638.jpg
കോട്ടത്തറ: ചിറക്കൽ പരേതനായ കുഞ്ഞി കൃഷ്ണൻ നായരുടെ ഭാര്യ മാധവിയമ്മ (107) നിര്യാതയായി.മക്കൾ : സരോജിനി അമ്മ, ദാമോദരൻ നായർ , നാണിക്കുട്ടി, ദാസൻ, വിശാല. മരുമക്കൾ : ഭാസ്കരൻ നായർ, പ്രഭാകര കിടാവ് , പരേതരായ കൃഷ്ണൻ നായർ, തങ്കം. സഞ്ചയനം തിങ്കളാഴ്ച .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *