സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

മാനന്തവാടി: വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റിയും മലബാർ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വേയ് വ്സ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ജെസ്റ്റിൻ ചെഞ്ചട്ടയിൽ, ജെറീഷ് മൂടമ്പത്ത്, കെ.പി. റിയാസ്, എൻ.സി. നിശാന്ത്, കെ.പി. നവാസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply