ടെണ്ടര്‍ ക്ഷണിച്ചു
പനമരം ഐ.സി.ഡി.എസിനു കീഴിലുള്ള പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 അങ്കണവാടികള്‍ക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.ഫോണ്‍: 04935 220282.
പനമരം ഐ.സി.ഡി.എസിനു കീഴിലുള്ള പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 36 അങ്കണവാടികള്‍ക്ക് 7 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ പ്യൂരിഫയല്‍ സിസ്റ്റം വിതരണം ചെയ്ത് സ്ഥാപിച്ചു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04935 220282.
പനമരം ഐ.സി.ഡി.എസിനു കീഴില്‍ കണിയാമ്പറ്റ പഞ്ചായത്തിലെ 10 അങ്കണവാടികള്‍ക്ക് മഴവെള്ള സംഭരണി നിര്‍മ്മിച്ചു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04935 220282.
ജില്ലയിലെ കിടപ്പിലായ കുട്ടികള്‍ക്ക് ഡയപ്പര്‍, വാട്ടര്‍ ബെഡ് എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സമഗ്ര ശിക്ഷാ കേരളം, വയനാട് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 24 നകം ലഭിക്കണം. ഇ-മെയില്‍: ssawayanad@gmail.com, ഫോണ്‍: 04936 203338.



Leave a Reply