March 26, 2023

ഗതാഗത നിയന്ത്രണം

IMG_20230224_185801.jpg
മാടക്കര: മാടക്കര- നമ്പ്യാര്‍കുന്ന് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 10 ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ടാറിംഗ് നടക്കുമ്പോള്‍ 48 മണിക്കൂര്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *