March 31, 2023

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്കിലെ മാര്‍ച്ച് മാസത്തെ വികസന സമിതി യോഗം 4 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *