April 2, 2023

രവി (78) നിര്യാതനായി

IMG_20230228_090818.jpg
മീനങ്ങാടി: മീനങ്ങാടി ചീരാംകുന്ന് വെളിപ്പറമ്പിൽ രവി (78) നിര്യാതനായി.ഭാര്യ: അമ്മിണി
മക്കൾ: ഷർമിള, മിനി, അനിൽകുമാർ, സുനിൽ കുമാർ.
മരുമക്കൾ: സജിത, ശശി.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *