August 26, 2026

വിശാലമനസ്കയ്ക്ക് വനിതാ ദിനത്തിൽ ആദരം

0
IMG_20230309_085153.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വാളവയൽ: അന്തർദേശീയ വനിതാ ദിനത്തിൽ അറക്കൽ ബിക്കുട്ടി ഉമ്മച്ചിയെ ആദരിച്ച് വാളവയൽ ഗവൺമെന്റ് ഹൈസ്കൂൾ വനിത കൂട്ടായ്മ പാപ്ലശേരി അഴീക്കോടൻ നഗറിലെ ദർശന ക്ലബ്ബിന് സൗജന്യമായി കളിസ്ഥലം നൽകി മാതൃകയായ അറക്കൽ ബിക്കുട്ടി ഉമ്മച്ചിയെ അന്തർദേശീയ വനിതാ ദിനത്തിൽ വാളവയൽ ഗവൺമെന്റ് സ്കൂളിലെ വനിത കൂട്ടായ്മ ആദരിച്ചു..പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീകല. ശ്യാം പരിപാടി ഉദ്ഘാടനം ചെയ്തു എൻ ഡി  ദിഷ. അധ്യക്ഷത വഹിച്ച യോഗത്തിൽ അന്നക്കുട്ടി പൊന്നാട അണിയിച്ചു. , ലതിക ദേവി , കെ പി അജിത, ശ്രീന പിഎസ് , സിന്ധു വടക്കുന്നേൽ, രമ്യ ടി കെ  എസ് ശശികല, വിഎസ് ശ്രീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *