മീനങ്ങാടി: ചീരാംകുന്ന് കൊല്ലപ്പടി കുടുക്കപ്പാറയിൽ ഏലിക്കുട്ടി (72) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസ്സി, വൽസ, ഷൈനി.
മരുമക്കൾ: പുന്നൂസ്, വർക്കി, ജോണി.
Leave a Reply