April 25, 2024

ജോർജ് (81) നിര്യാതനായി

0
Img 20230317 091054.jpg
പുൽപ്പള്ളി: മരക്കടവ് മഞ്ഞാടിയിൽ ജോർജ് (81) നിര്യാതനായി.
ഭാര്യ : കട്ടപ്പന ചെമ്പകമംഗലം കുടുംബാംഗം മേരിക്കുട്ടി.മക്കൾ: റാണി, റെന്നി , ബെന്നി, ഷീന.
മരുമക്കൾ : ജെയിംസ് വടയാറ്റുകുഴി, സ്മിത പൂവത്തിങ്കൽ, സിനി ചക്കാലയിൽ, ഷിബു കണ്ടത്തിൽ.
സംസ്കാരം : ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മരക്കടവ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *