April 25, 2024

വള്ളിയൂർക്കാവ് മഹോത്സവം : അന്നദാനത്തിനായി എത്തുന്നവർക്ക് സഹായവുമായി വിനോദ് കൊയിലേരി

0
20230324 142533.jpg
വള്ളിയൂർക്കാവ്:വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനം കഴിക്കാൻ ആയി നിരവധി പേരാണ് ദിവസവും എത്തിചേരുന്നത്. ശരീരത്തിന്റെ വൈകൃതങ്ങൾ പരിഗണിക്കാതെ അന്നദാനത്തിനായി എത്തുന്നവർക്ക് സഹായവുമായി വാളണ്ടിയർ വിനോദ് കൊയിലേരി. തീരെ നടക്കാൻ കഴിയാത്തവർക്കും വൈകല്യം ഉള്ളവർക്കും ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കുകയാണ് വാളണ്ടിയർ കൂടിയായ  വിനോദ് കൊയിലേരി.വിനോദ് കൊയിലേരിയുടെ നേതൃത്വത്തിൽ അവർക്കു വേണ്ടി കൂടുതൽ സൗകര്യവും ചെയ്ത് കൊടുക്കുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *