വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി:വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിൽ വച്ച് വാഹന പരിശോധന നടത്തിവരവെ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496ഗ്രാം കഞ്ചാവുമായി ജസ്റ്റിൻ കെ ജെ (20), സൂരജ് എസ്സ്. (19) എന്നിവരെ പുൽപള്ളി സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തു .



Leave a Reply