August 28, 2026

മിന്നു മണിയെ ആദരിച്ചു

0
IMG_20230709_202133.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി: ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നിത്തിളങ്ങിയ മിന്നു മണിയുടെ കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ബി.ജെ.പി. മിന്നു മണിയുടെ രക്ഷിതാക്കളെ ബി.ജെ.പി ജില്ല സെക്രട്ടറി അഖില്‍ പ്രേം.സി പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബത്തിന് മധുരം നല്‍കിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്. ബി.ജെ.പി മണ്ഡലം സെക്രട്ടറി ശ്രീജിത്ത് കണിയാരം, വിനീഷ് രവി, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഖില്‍ കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *