August 28, 2026

ബാങ്കുകളുടെ ജപ്തി നടപടികൾ ഉടൻ നിർത്തിവെക്കുക : കോഫി ഗ്രോവർസ് അസോസിയേഷൻ

0
20230731_113243.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബാങ്കുകളുടെ ജപ്തി നടപടികൾ ഉടൻ നിർത്തിവെക്കുക കാലാവസ്തവ്യതിയാനംകൊണ്ടും മറ്റും വന്ന ലോൺ തിരിച്ചുവിനുള്ള കാലതാമസം ബാങ്കുകൾ മനുഷ്യത്വപരമായരീതിയിൽ കൈകാര്യംചെയ്യുന്നതിനു പകരം സർഫാസി നിയമം പറഞ്ഞ് ജപ്തി നടപടികൾ കൈക്കൊള്ളുന്നത് അംഗീകരിക്കാൻ പറ്റുകയില്ലഎന്നും ജപ്തിനടപടികൾ നിർത്തി വെച്ച് തിരിച്ചടവിന് സമയം നീട്ടികൊടുക്കണമെന്നും കോഫി ഗ്രോവർസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അനൂപ് പാലുകുന്ന് അദ്ധ്യക്ഷവഹിച്ചു. ബൊപ്പയ്യ കോട്ടമല അലി ബ്രാൻ ജൈനൻ മോഹൻ രവി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *