June 20, 2026

ബത്തേരി സ്വദേശിനിയായ നഴ്സിനെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20230903_093133.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : പന്തിരാങ്കാവ് പാലാഴിയിൽ സ്വകാര്യ ക്ലിനിക്കിൽ നഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി സ്വദേശിനി  ഷഹല ബാനുവാണ് (21) മരിച്ചത്. പാലാഴി ഇഖ്റ കമ്മ്യൂണിറ്റി  ഹോസ്പിറ്റലിലെ സഴ്സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നെൻമേനി പഞ്ചായത്തിലെ മാടക്കര വലിയ വട്ടം അരങ്ങാൽ ബഷീറിന്റെ മകളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *