September 11, 2026

ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തി

0
ei67XYF515.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമയി തലപ്പുഴയില്‍ ശോഭയാത്ര നടന്നു. അടുവത്ത് വിഷ്ണു ക്ഷേത്രം, ഇടക്കര ശ്രീരാമ ബാലഗോകുലം, ശിവഗിരി, തിണ്ടുമ്മല്‍, ഗോദവരി, പണിച്ചിപ്പാലം,ചിറക്കര 44 മൈല്‍ ദേവി ക്ഷേത്രം എന്നീ സ്ഥലങ്ങളില്‍ നിന്ന് ആരഭിച്ച ശോഭയാത്രകള്‍ തലപ്പുഴ കമ്പിപ്പാലത്തിന് സമീപം സംഗമിച്ച് മഹാശോഭയാത്രയായ് നഗര പ്രദക്ഷിണത്തിന് ശേഷം തവിഞ്ഞാല്‍ ദേവി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് അന്നദാനവും ഉണ്ടയിരുന്നു. ശോഭയത്രയ്ക്ക് റിലേഷ് പി.പി, കെ.വി സനല്‍, കെ.ചന്ദ്രന്‍, ഇ രാമകൃഷ്ണന്‍, എ.കെ. അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *